Sunday, December 31, 2006

പുതുവത്സരാശംസകള്‍!!!


പൊയ്പോയ സ്മൃതി തന്‍ നേര്‍ത്ത നൊമ്പരപാടുമായി ...

പ്രതീക്ഷകള്‍ തന്‍ പൊന്‍ കിരണങ്ങളുമായി...

ആമോദത്തിന്‍ അലകളുമായി..

ആവേശ തിമര്‍പ്പിന്‍ ആരവങ്ങളാല്‍...

ആര്‍പ്പുവിളികളോടെ എതിരേല്‍ക്കാം..പുതുവര്‍ഷ പുലരിയെ...

എന്റെ എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കും സന്തോഷവും, ഈശ്വാരാനുഗ്രഹവും,ആരോഗ്യവും, സമ്പല്‍സമൃദിയും നിറഞ്ഞ പുതുവത്സരാശംസകള്‍...

16 Comments:

Blogger Sona said...

പാലിക്കാന്‍ കഴിയാതെ പോയ വാഗ്ദാനങ്ങള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട്,പാലിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെ, ഒരിക്കല്‍ കൂടെ പുതിയ NEW YEAR RESOLUTIONS നമ്മുക്കെടുക്കാം.

Once again I "WISH YOU ALL A VERY HAPPY AND PROSPEROUS NEWYEAR 2007"

December 31, 2006 9:49 AM  
Blogger വല്യമ്മായി said...

പുതുവത്സരാശംസകള്‍
qw_er_ty

December 31, 2006 10:50 AM  
Blogger കുറുമാന്‍ said...

സോനക്കും കുടുംബത്തിന്നും പുതുവത്സരാശംസകള്‍

December 31, 2006 1:13 PM  
Blogger ഗവേഷകന്‍ said...

പുതുവത്സരാശംസകള്‍

December 31, 2006 5:06 PM  
Anonymous Anonymous said...

ullil thatti parayuaanu ororutharum,snehathode..manasarinju..ee puthiya 365 divasathe vilikukayaanengil..theercha...nanmayulla manasinu iswaran nallathe kodukku,nallathe varuthu!!
sona snehikkunnavarum,sonaye snehikkunnavarum..pinne,aa mayilpeeli thalinodopam aarum ariyathe olinju irikunna aarengilum undnegil,avarum..thaangayi thanlaayi kaavalaayi thunayaayi shakthioyaayi undaakum ee 2007ilum..ithu mayilpeelikku sarveswaran anugrahichu nalkum!!!

December 31, 2006 6:22 PM  
Blogger draupathivarma said...

sonutti....
പുതുവത്സരാശംസകള്‍

January 01, 2007 1:16 AM  
Blogger Kiranz..!! said...

വിപ്ലവകരമായ പ്രതിജ്ഞകള്‍ ഒന്നും നടത്തിയില്ലേലും ഒരുഗ്രന്‍ വര്‍ഷം ആയിരിക്കട്ടെ അടുത്തത്..!!

qw_er_ty

January 01, 2007 5:15 AM  
Blogger Sona said...

വല്യമ്മായി...പുതുവര്‍ഷത്തെ ആഘോഷത്തൊടെതന്നെ വരവേറ്റുവല്ലൊ അല്ലെ..
കുറുമാന്‍ജിയും നന്നായി അഘോഷിച്ചു എന്ന് വിശ്വസിക്കുന്നു.
ഗവേഷകന്‍ കൂട്ടുകാരോടൊപ്പമാണോ പുതുവര്‍ഷത്തെ wellcome ചെയ്തത്?അറ്റോ കുടുംബത്തൊടൊപ്പമാണൊ?
അനോണി..അനുഗ്രഹത്തിനും,ആശംസയ്ക്കും നന്ദി..
ദ്രൌപതി..നന്ദി.. newyear resolutins ഒക്കെ എടുത്തുവോ? എന്തായിരുന്നു?ചുമ്മാ അറിയുവാന്‍ ഒരു ആഗ്രഹം!
കിരണ്‍സേ..കിരണ്‍സിന്റെ പ്രതിജ്ഞ എന്തായിരുന്നു?കിരണ്‍സ് എല്ലാവരും അറിയപ്പെടുന്ന ഒരു വലിയ ഗായകനായി തീരട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
വല്യമ്മായിയ്ക്കും,കുറുമാന്‍ ജിയ്ക്കും,ഗവേഷകനും,അനോണിയ്ക്കും,ദ്രൌപതിയ്ക്കും ,കിരണ്‍സിനും..ഒരിക്കല്‍ കൂടി എന്റെ പുതുവത്സരാശംസകള്‍.സമാധാനവും,സന്തോഷവും, ഐശ്വര്യവും,ആരോഗ്യവും,നിറഞ്ഞ ഒരു വര്‍ഷമാവട്ടെ 2007..

January 01, 2007 7:37 AM  
Blogger mumsy said...

ആഘോഷിക്കുക , ആര്‍മാദിക്കുക,
ജീവിതം ഒരു ആഘോഷമാണെന്നാണ്‌ എനിക്ക് കിട്ടിയ കുറേ S M S സന്ദേശങ്ങളില്‍ നിന്ന്‌ ഞ്ഞാന്‍ മനസ്സിലാക്കിയത്‌.
" cherish every moment of life !"

January 01, 2007 7:58 AM  
Blogger yuvacharya said...

ഇതാണ് """""സോണുട്ടീ…………."""""
വിവരമുള്ളവര് പറയുന്നത്

“മുല്ലപ്പൂപൊടിയേറ്റു കിടക്കും കല്ലിനുമുണ്ഡാ സൌരഭ്യം”
എന്ന്
പക്ഷെ ഈ കല്ല് ഇത്ര പെട്ടന്ന് സംഭവമായി മാറിയെല്ലൊ……..
“എന്തായാലും ഈ കവിഹ്രദയം എന്നും കവിതകളെ കൊന്ധ് നിറയട്ടെ”

January 03, 2007 6:57 AM  
Blogger ചന്തു said...

നവവത്സര മുബാരക് !!

January 04, 2007 1:35 AM  
Blogger kishore sathya said...

sahithyathinte ethrayum asugham sonakkundennu njan ariyan othiri vykiyallo....eahuthuka..ezhuthuka..ezhuthikkondeyirikkuka....aksharam agniyanu..anayathe kaanam eppozhum....

January 04, 2007 10:07 PM  
Blogger Sona said...

mumsy..ജീവിതം ആനന്ദിക്കാനും,ആഘോഷിക്കാനും ഉള്ളതു തന്നെയാണ്.life is like an icecream,enjoy its cream,before it melts.
യുവാചാര്യാ.......മോനെ...നന്ദി..(മൌനം വിദ്വാനു ഭൂഷണം)
ചന്തു..താങ്ക്സ് ഉണ്ടേ..ചന്തൂന് എന്റെ പുതുവത്സരാശംസകള്‍..
കിഷോര്‍..THANKS!

January 07, 2007 5:23 AM  
Blogger ഏറനാടന്‍ said...

പുതുവര്‍ഷം സമാഗതമായിട്ടൊരു ആഴ്‌ച പിന്നിടുമ്പോഴും ആശംസകള്‍ നിലയ്‌ക്കുന്നില്ല, സൗഹൃദവും...
സോനയ്‌ക്കും പൂച്ചക്കുട്ടിക്കും മയില്‍പീലിയില്‍ പൊതിഞ്ഞ സീസണ്‍സ്‌ ഗ്രീറ്റിംഗ്‌സ്‌...

January 07, 2007 6:12 AM  
Anonymous aby said...

hello, nannayittund , ividunnu poyalum edaykkokke check cheytholam. ithinte font enthanu? ellam read cheyyan pattunnilla.. aby

February 11, 2007 4:45 AM  
Blogger Aby said...

hello where are you? aby

January 10, 2009 4:00 AM  

Post a Comment

Links to this post:

Create a Link

<< Home