മൌനനൊമ്പരം

വിണ്ണിലെ മഷിക്കൂട്ട് പടര്‍ന്നുവോ ഉള്ളത്തില്‍
പിശടന്‍കാറ്റിനാല്‍ അലോസരപ്പെടുന്നുവോ അന്തരംഗം..
പിശടന്‍കാറ്റിനാല്‍ അലോസരപ്പെടുന്നുവോ അന്തരംഗം..
പെയ്തൊഴിയാന്‍ വെമ്പുമീ മേഘശകലങ്ങള്‍
തുളുമ്പാതെ വിങ്ങും അശ്രുക്കള്‍ അല്ലയോ..
സ്വനതന്തുവില്‍ കുരുങ്ങുമീ ഗദ്ഗദം
പിടയുന്നൊരാത്മാവിന്‍ തേങ്ങല്‍ അല്ലയോ...
നിമിഷങ്ങള്‍ എന്നില്‍ ശവമഞ്ചമൊരുക്കുമ്പോള്‍
ഭ്രാന്തമായ് നിശബ്ദദയായ് മാറുന്നു ഓര്‍മ്മകള്‍...
തുളുമ്പാതെ വിങ്ങും അശ്രുക്കള്‍ അല്ലയോ..
സ്വനതന്തുവില്‍ കുരുങ്ങുമീ ഗദ്ഗദം
പിടയുന്നൊരാത്മാവിന്‍ തേങ്ങല്‍ അല്ലയോ...
നിമിഷങ്ങള്‍ എന്നില്‍ ശവമഞ്ചമൊരുക്കുമ്പോള്‍
ഭ്രാന്തമായ് നിശബ്ദദയായ് മാറുന്നു ഓര്‍മ്മകള്‍...