Wednesday, February 28, 2007

എന്റെ പോട്ടോസാ...

ഞാനാ.....കിട്ടു, നിങ്ങളെ ഒക്കെ ഒന്ന് കാണാന്‍ വന്നതാ..

16 Comments:

Blogger Sona said...

എന്റെ കിട്ടുന്റെ പോട്ടോസാ...മൊബൈല്‍ കാമറയില്‍ എടുത്തതാണേ..

February 28, 2007 11:32 AM  
Blogger Peelikkutty!!!!! said...

കിട്ടൂ‍ൂ‍ൂ‍ൂ..ഹായ്!:)

February 28, 2007 8:30 PM  
Blogger മഴത്തുള്ളി said...

കിട്ടു നല്ല ഭംഗി. വെളുത്ത മുയലുകളുടെ പോട്ടോ ഇടൂ ;)

February 28, 2007 8:42 PM  
Blogger ഏറനാടന്‍ said...

എണ്ണക്കറുപ്പിന്നേഴഴക്‌
എന്റെ കിട്ടുവിനോ
മയില്‍പീലിയഴക്‌
:)

March 01, 2007 3:29 AM  
Blogger സുല്‍ |Sul said...

സോന നല്ല മുയല്‍കിട്ടു :)

ഏറനാടാ ഇത് കറുപ്പിനഴക്... വെളുപ്പിനഴക്... അതൊന്നു പാടി നോക്ക് :)

-സുല്‍

March 01, 2007 3:41 AM  
Blogger :: niKk | നിക്ക് :: said...

കിട്ടൂ വാവേ നീ എന്താ കോണ്ടാക്ട് ലെന്‍സ് വെച്ചിട്ടുണ്ടോ? അല്ലെങ്കില്‍ വല്ല വൈനും അടിച്ചു പൂക്കുറ്റിയായിരിക്കുമ്പോഴാണോ സോനവാവ നിന്റെ ബാഹ്യരൂപം പോട്ടത്തിലാക്കിയത് ?

കണ്ണിനൊക്കെ ഒരു ചുവപ്പ് രാശി? :P

March 01, 2007 4:00 AM  
Blogger ഏറനാടന്‍ said...

എന്റെ സുല്ലേ.. ഈ പാട്ട്‌ കൊറേ തപ്പിനോക്കി. മീരാജാസ്‌മിനും ഭാവനയും തിമിര്‍ത്താടി പാടിയഭിനയിച്ച ഈ പാട്ടിന്‍ വരികള്‍ വന്നില്ല, അവരുടേ മുഖവും ഡ്രസ്സിന്‍ കളറുപോലും മനസ്സിലുണ്ടെന്നാലും, പാട്ട്‌ നഹി നഹീ ആയാ..!

അതോണ്ടാ സുല്ലേ സുല്ലുട്ടോ..

March 01, 2007 6:08 AM  
Blogger കരീം മാഷ്‌ said...

കിട്ടുവെന്നാണോ പേര്?
എന്നിട്ടു സൊന യെന്നാണല്ലോ പ്രൊഫൈലില്‍
ആള്‍മാറാട്ടം.:-)

March 01, 2007 8:04 AM  
Blogger Sona said...

പീലിക്കുട്ടി.....ഹായ്..നൈസ് റ്റു മീറ്റ് യു...

മഴതുള്ളി..വെളുത്ത മുയല്‍ ഇല്ല.:(

മീരാജാസ്‌മിനും ഭാവനയും തിമിര്‍ത്താടി പാടിയഭിനയിച്ച ഈ പാട്ടിന്‍ വരികള്‍ വന്നില്ല, അവരുടേ മുഖവും ഡ്രസ്സിന്‍ കളറുപോലും മനസ്സിലുണ്ടെന്നാലും, ഏറനാടാ :) ആ ക്കൈ ഒന്ന് കാണിച്ചെ..(ക്കൈയിലിരുപ്പ് അറിയാനാ!!!)

സുല്‍ നന്ദി..

നിക്ക്:) അവന്‍ കോണ്ടാക്ട് ലെന്‍സ് വച്ചതാണെന്നു തന്നാഎന്റെ ബലമായ സംശയം!(വൈനിന്റെ കാര്യം മിണ്ട് ല്ലെ പ്ലീ.......സ്,ഒരു കാരറ്റ് തരാം)

കിട്ടുവെന്നാണോ പേര്?
എന്നിട്ടു സൊന യെന്നാണല്ലോ പ്രൊഫൈലില്‍!!! കരിംമാഷേ.....എനിക്കിതൊട്ടും മനസ്സിലായില്ല..‍ എന്നെ ഒരു മുയല്‍ ആക്കാനാണ് അല്ലെ പ്ലാന്‍?ആ.....അതു നടപ്പില്ല..അതു നടപ്പില്ല..

March 02, 2007 1:19 PM  
Anonymous Anonymous said...

kittuvinte pottos ellam kandu..mayilpeelipenne,oru kaaryam chodikkatte...
eniku tharuo,kittuvine..ponnu pole nokkaam njaan!!vayaru niraye carrot vetti kodukkaam,pinne cheera thudangiya mattu healthy foodum koduthu raajavine pole,snehathdoe ente kottarathilekku njan kondu pokatte ennu chodichaal tharuo!!

March 04, 2007 6:30 AM  
Anonymous Anonymous said...

athrekku ihstamaayi,eniku aa kittuvine...idayil evideyo deshyam,chila samayam nokkumbol paribavam angane oru rasam kittuvinte fotos kandappol...valiya ishtamayi....!

"kittuvine kootaayi kittiya ee kuttiyo,atho kuttiye kootaayi kittiya kittuvo..ithilu aara kooduthal baaghyam cheythathu..?aara kooduthal santhoshikkunnathu???"

March 04, 2007 6:34 AM  
Blogger Ziya said...

കിട്ടൂസിനെ ഇഷ്‌ട്ടായി ട്ടോ!
അല്ലേലും ഈ മുയല്‍‌ക്കുട്ടന്മാരെ എനിക്കൊത്തിരി ഇഷ്‌ടാ...
വിളിച്ചാല്‍ തുള്ളിച്ചാടി വരുന്ന മിടുക്കന്മാര്‍...
എന്തോ...ശാന്തഭാവത്തിന്റെ പ്രതീകമായതിനാലവണം എനിക്കവന്മാരൊട് വല്യ അലിവാ..
പോട്ടം കലക്കീട്ടാ

March 05, 2007 2:53 AM  
Blogger അപ്പു ആദ്യാക്ഷരി said...

കിട്ടു നല്ല കിട്ടു
സോനയുടെ കിട്ടു
കിട്ടുവിന്റെ ഫോട്ടോ
ബ്ലോഗിലാക്കി സോനാ...

March 05, 2007 3:21 AM  
Blogger ബയാന്‍ said...

കിട്ടുവിനെ പാര്‍കിലൊക്കെ കോണ്ടുപോയി ഒന്നു refresh ചെയ്യൂ...അതിനെ ബോറടിക്കുന്നുണ്ടു,

March 05, 2007 9:26 PM  
Blogger അംന said...

മുയല്‍പീലി ചേച്ചീ: നിങ്ങളുടെ മുയല്‍ അടുത്തുതന്നെ അപ്രത്യക്ഷമാകുന്നതായിരിക്കും, സ്കൂളടച്ചു; പാര്‍കില്‍ ഒരു മുയല്‍ കൂടെയുണ്ടയാല്‍ കുഴപ്പമൊന്നുമില്ലല്ലോ..അപ്പു, അച്ചു, ഹാമി.

March 07, 2007 8:57 PM  
Blogger Sona said...

അനോണി..കിട്ടുവിന് പൊന്ന് വേണ്ടാത്രെ..(ഒരു പൊന്ന് കൂടെയുണ്ടല്ലോ..അതു മതി..അവന്‍ ഹാപ്പിയാ)കാരറ്റ്,ചീരയൊന്നും അവന് ഇഷ്ടമല്ല.(അത് അവന്റെ അപ്പൂപ്പന്‍മാരുടെ ടേയ്സ്റ്റ്)ബാസ്കിന്‍ റൊബിന്‍സ്,Ferrero Rocher ഒക്കെ തിന്നു അവന്‍ ഇവിടെ തന്നെയങ്ങ് കൂടിക്കോളാമെന്നാ പറയുന്നത്.

സിയാ..കിട്ടിനെ ഇഷ്ടായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം..

അപ്പുന്റെ കുഞ്ഞി കവിത കിട്ടുനെ ചൊല്ലി കേള്‍പ്പിച്ചുട്ടൊ..

ബയാന്‍...കിട്ടുനെ ബോര്‍ അടിച്ചാല്‍,ബോറിനെ ഞങ്ങള്‍ തിരിച്ചടിക്കും കെട്ടോ..

ഇത്തിരിവെട്ടം :)

അപ്പു,അച്ചു,ഹാമി...ഹായ്..നമുക്കൊന്നിച്ചു കളിക്കാംട്ടൊ..

March 15, 2007 2:59 AM  

Post a Comment

<< Home