Wednesday, February 28, 2007

ഡോണ്ട് ഡിസ്റ്റ്ര്‍ബ് മീ ആ.......

4 Comments:

Blogger :: niKk | നിക്ക് :: said...

ഡാ സോനാ നിന്നോടാട്ടോ :)

March 01, 2007 4:04 AM  
Blogger ഏറനാടന്‍ said...

"എന്നെ തല്ലല്ലേ സോനാ.. ഈ കിട്ടു അനുസരിക്കൂലാ..."

March 01, 2007 6:11 AM  
Blogger ബയാന്‍ said...

vdfwdwസോനാ... അതു എലിയെപോലെയായി, വല്ല തീറ്റയും കൊടുക്ക്‌.. മടിയാണെങ്കില്‍ പറ.. loving ,caring എന്നൊക്കെ പറഞ്ഞിട്ടു; ഒരു മുയലിനെപോലും....

March 01, 2007 2:04 PM  
Blogger Sona said...

നിക്ക്..എന്നോട് തന്നെയാ അവന്‍ പറഞ്ഞത്..sharp teeth വച്ച് നല്ലൊരു കടികിട്ടിയപ്പോഴാ എനിക്കത് മനസ്സിലായതെന്ന് മാത്രം.

ഏറനാടാ..അവനെ ഞ്ഞാന്‍ തല്ലില്ല..അത് അറിഞ്ഞോണ്ട് തന്നെ അവന്‍ എന്നെ മാത്രമെ കടിക്കുകയും,മാന്തുകയും ചെയ്യൂ..ആണ്‍പിള്ളേരോട് ഒരു കളിയും ഇല്ല..അടികിട്ടുമെന്ന് അവന് നന്നായി അറിയാം.

ബയാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാന്‍.......(ദുഷ്ടന്‍) ചങ്കില്‍ കൊള്ളുന്നതൊന്നും പറയാതെ...

March 02, 2007 12:59 PM  

Post a Comment

<< Home