Wednesday, February 28, 2007

ഞാന്‍ സുന്ദരനല്ലെ?!

8 Comments:

Blogger ബയാന്‍ said...

അല്ല

March 01, 2007 1:06 AM  
Blogger :: niKk | നിക്ക് :: said...

ഡാ ബയാനകാ നീ കിട്ടൂനെ പ്യാടിപ്പിക്കല്ലേട്ടാ..

March 01, 2007 4:02 AM  
Blogger ഏറനാടന്‍ said...

പട്ടണത്തില്‍ സുന്ദരന്‍!
സുന്ദരപുരുഷന്‍
സുന്ദരകില്ലാഡി

കിട്ടു-സുന്ദര-പുരുഷ-കില്ലാഡി!

March 01, 2007 6:14 AM  
Blogger Sona said...

ബയാന്‍.....ഞാന്‍ മിണ്ടൂലാ.....

നിക്ക് :)

ഏറനാടാ..താങ്ക്സ്

March 02, 2007 12:47 PM  
Anonymous Anonymous said...

kittuuusse....nee alu kollallo....eniku pet aayi muyal kuttye venamennu oru aagrahamundu...pattikuttykaleyum...poochakaleyum okke kaaal...eniku muyaline aanu ishtam...kittuuse...ninne kandappol....ninne pole oru muyal kuttiye..enikum swantham aakanam ennu thonni...vallappozhum okke njangalwyokke kaanaan varanne...kittuuuse....
swantham
aambal

March 14, 2007 8:54 AM  
Blogger Sona said...

ആമ്പലേ...എന്റെ കിട്ടുനെ കണ്ണുവയ്ക്കല്ലേ..ഞാന്‍ തരൂല്ലാ.....എനിക്കിഷ്ടം പൂച്ചയേയും,പട്ടികുട്ടിയേയും ഒക്കെയായിരുന്നു..കിട്ടുനോട് അടുത്തപ്പോഴാണ് ഈ ജീവി നമ്മളോട് ഇത്രയും ഇണങ്ങുമെന്ന് മനസ്സിലായത്.

March 15, 2007 2:21 AM  
Blogger സുല്‍ |Sul said...

സോനാ
ഐ ഹാവ് എ കണ്ണ് ഓണ്‍ യുവര്‍ കിട്ടു

-സുല്‍

March 15, 2007 2:46 AM  
Blogger Sona said...

സുല്‍..dont do..dont do...

March 25, 2007 8:49 AM  

Post a Comment

<< Home